tag:blogger.com,1999:blog-5968172988770352463.post3236366295825818569..comments2015-05-23T06:04:35.012-07:00Comments on ചില നിരീക്ഷണങ്ങളില്‍ സിനിമ : ഈ കണ്ണി കൂടി (1990) : കെ ജി ജോർജ് Maria Rosehttp://www.blogger.com/profile/08860929076479530411noreply@blogger.comBlogger5125tag:blogger.com,1999:blog-5968172988770352463.post-91712464077645081342014-07-27T10:19:17.746-07:002014-07-27T10:19:17.746-07:00നന്ദി മരിയ ഈ വിശദമായ കുറിപ്പിന്..ഈ ചിത്രത്തേപ്പറ്റ...നന്ദി മരിയ ഈ വിശദമായ കുറിപ്പിന്..ഈ ചിത്രത്തേപ്പറ്റിയും ചില അഭിനേതാക്കളേയും പറ്റി തിരച്ചിലുകൾ ഞങ്ങൾ തുടരുന്നുണ്ട് https://www.facebook.com/groups/m3dbteam/permalink/736490856409501/Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-5968172988770352463.post-75906398959524904642014-03-28T07:11:43.364-07:002014-03-28T07:11:43.364-07:00ആരും ശ്രദ്ധിക്കാതെ പോയ,ചർച്ച ചെയ്യപ്പെടാതെ പോയ ഈ സ...ആരും ശ്രദ്ധിക്കാതെ പോയ,ചർച്ച ചെയ്യപ്പെടാതെ പോയ ഈ സിനിമയെപ്പറ്റി,ഇതിന്റെ പേരിൽ അംഗീകരിക്കപ്പെടാത്ത കെ.ജി.ജോർജ്ജിനെപ്പറ്റി എനിക്കും നിരാശ തോന്നിയിട്ടുണ്ട്.ഇതേ ദുർവ്വിധിയായിരുന്നു ‘മറ്റൊരാൾ’ എന്ന സിനിമയ്ക്കും.’അമ്മ’ എന്ന വാക്കിന് നമ്മളൊരുപാട് സ്തുതിഗീതങ്ങൾ ചമച്ചിട്ടുണ്ട്.അതേ സമയം അമ്മ എന്ന ഉത്തരവാദിത്തം സ്ത്രീയെ എത്രത്തോളം നിരാലംബയാക്കുന്നുണ്ട്,ദുർബ്ബലയാക്കുന്നുണ്ട് എന്ന അസുഖകരമായ സത്യം നമ്മൾ കാണാൻ വിസമ്മതിക്കുകയാണ് പതിവ്.ജോർജ്ജ് കണ്ണി ചേർക്കുന്നത് ഇവിടെത്തന്നെ.<br />വളരെ സന്തോഷം ചിലരെങ്കിലും ഈ സിനിമ ശ്രദ്ധിച്ചുവെന്നറിയുന്നതിൽ.ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-5968172988770352463.post-15007133955526752582014-03-08T09:10:30.375-08:002014-03-08T09:10:30.375-08:00എനിക്ക് വലിയ നഷ്ടബോധം തോന്നാറുണ്ട് .ജോര്‍ജ് സിവി ബ...എനിക്ക് വലിയ നഷ്ടബോധം തോന്നാറുണ്ട് .ജോര്‍ജ് സിവി ബാലകൃഷ്ണന്റെ ക്രൈം നോവല്‍ "മരണം എന്ന് പേരുള്ളവന് " സിനിമയാക്കാന്‍ പരിപാടി ഇട്ടിട്ടു മുടങ്ങി പോയി . ഹിച്ച്കോക്കിന് homage എന്ന നിലയ്ക്കാണ് പുള്ളി ആ പ്രൊജക്റ്റ് കരുതിയിരുന്നത് Maria Rosehttps://www.blogger.com/profile/08860929076479530411noreply@blogger.comtag:blogger.com,1999:blog-5968172988770352463.post-54985066623058948552014-01-20T01:14:38.079-08:002014-01-20T01:14:38.079-08:00അലക്സാണ്ട്റോ ഗോണ്‍സാല്‍വസിന്റെ അമറോസ് പെറോസ് വരുന...അലക്സാണ്ട്റോ ഗോണ്‍സാല്‍വസിന്റെ അമറോസ് പെറോസ് വരുന്നതിനും 18 കൊല്ലം മുന്‍പ് ഒരു മലയാളി സംവിധായകന് സമാന രീതിയില്‍ ചിന്തിച്ചിരുന്നു എന്നതു എന്നെ സംബന്ധിച്ച് ഒരു അത്ഭുദമായിരുന്നു.ആ സിനിമയാണു ആദാമിന്റെ വാരിയെല്ലു..ഒരു ആക്സിഡന്റിനെ മുന്‍ നിര്‍ത്തി പല ജീവിതങ്ങള്‍ പറഞ്ഞു പോകാതെ..ജീവിതത്തിലെ സമാന സംഭവങ്ങളെ കോര്‍ത്തിണക്കി കഥകളെ പറഞ്ഞു പോയ ശൈലി ഒരു പക്ഷേ ഇന്നും പലര്‍ക്കും മനസിലായിട്ടില്ല..<br />കെജിയുടെ മറ്റൊരാള്‍ എന്ന സിനിമയും മാനസിക തലങ്ങളെ കീറി മുറിച്ച് കടന്നു പോകുന്നവയാണു..അതു പോലെ ഇരകള്‍..പത്മരാജനും ഭരതനുമൊക്കെ നല്ല സംവിധായകരാണെന്നതില് എതിരഭിപ്രായം ഇല്ല..സംവിധായകന് സൃഷ്ടാവാണു..ഇല്ലാത്തതിനെ/കാണാത്തതിനെ ഉണ്ടാക്കുന്നവനാണു യഥാര്‍ത്ത സൃഷ്ടാവു..ആ അര്‍ഥത്തില്‍ കെ ജി ഇന്ത്യയിലെ മറ്റേതൊരു സംവിധായകനേക്കാളും വലിയ സംവിധായകനാണെന്ന് ഞാന്‍ വിലയിരുത്തും..കെ ജി ചെയ്ത പല സിനിമകളുടേയും പ്രസക്തി തെളിവാകുന്നതു 20-30 കൊല്ലങ്ങള്‍ക്ക് ശേഷമാണു..അന്നതു പലര്‍ക്കും മനസിലായിട്ടില്ല ഒരു പരിധി വരെ ഇന്നും ..VGL-Budget Travellerhttps://www.blogger.com/profile/17644105031992392983noreply@blogger.comtag:blogger.com,1999:blog-5968172988770352463.post-65747573246615113762013-11-24T12:42:30.065-08:002013-11-24T12:42:30.065-08:00https://www.youtube.com/watch?v=tl0W9eVm6_Qhttps://www.youtube.com/watch?v=tl0W9eVm6_Qmanoj.sepiastory.comhttps://www.blogger.com/profile/08288620127858752619noreply@blogger.com